Repeated Words in Quran

< >
Total Found : 1
وَإِذَا سَمِعُوا
X
അവര്‍ കേട്ടാല്‍
اللَّغْوَ
X
പാഴ്മൊഴികള്‍
أَعْرَضُوا
X
അവര്‍ വിട്ടകലും
عَنْهُ
X
അതില്‍നിന്ന്
وَقَالُوا
X
എന്നിട്ടവര്‍ പറയും
لَنَا
X
ഞങ്ങള്‍ക്ക്
أَعْمَالُنَا
X
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالُكُمْ
X
നിങ്ങളുടെ കര്‍മങ്ങളും
سَلَامٌ عَلَيْكُمْ
X
നിങ്ങള്‍ക്ക് സലാം
لَا نَبْتَغِي
X
ഞങ്ങള്‍ (കൂട്ടുകെട്ട്) ആഗ്രഹിക്കുന്നില്ല
الْجَاهِلِينَ
X
അവിവേകികളുടെ
﴿28:55﴾ فَأَعْرَضُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു
فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
X
അവരുടെ നേരെ
سَيْلَ
X
ജലപ്രവാഹം
الْعَرِمِ
X
അണക്കെട്ടില്‍ നിന്നുള്ള
وَبَدَّلْنَاهُم
X
അവര്‍ക്കു നാം പകരം നല്‍കി
بِجَنَّتَيْهِمْ
X
അവരുടെ രണ്ട് തോട്ടങ്ങള്‍ക്ക്
جَنَّتَيْنِ
X
വേറെ രണ്ടു തോട്ടങ്ങള്‍
ذَوَاتَيْ أُكُلٍ
X
കായ്കനികളുള്ള
خَمْطٍ
X
കയ്പുള്ള
وَأَثْلٍ
X
കാറ്റാടി മരവും
وَشَيْءٍ
X
ചിലതും
مِّن سِدْرٍ
X
വാക(ഇലന്ത)മരത്തില്‍ നിന്ന്
قَلِيلٍ
X
അല്‍പം
﴿34:16﴾ فَإِنْ أَعْرَضُوا
X
ഇനിയും അവര്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَنذَرْتُكُمْ
X
ഞാന്‍ നിങ്ങളെ താക്കീതു ചെയ്യുന്നു
صَاعِقَةً
X
ശിക്ഷയെ
مِّثْلَ صَاعِقَةِ
X
ശിക്ഷ പോലെയുള്ള
عَادٍ
X
ആദ് സമൂഹത്തിന്റെ
وَثَمُودَ
X
സമൂദ് ഗോത്രത്തിന്റെയും
﴿41:13﴾ فَإِنْ أَعْرَضُوا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവര്‍ക്ക് മേല്‍
حَفِيظًاۖ
X
കാവല്‍ക്കാരനായി
إِنْ عَلَيْكَ
X
നിന്റെ മേല്‍ ബാധ്യതയില്ല
إِلَّا الْبَلَاغُۗ
X
സന്ദേശമെത്തിക്കലല്ലാതെ
وَإِنَّا
X
തീര്‍ച്ചയായും നാം
إِذَا أَذَقْنَا
X
നാം രുചിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
X
ഒരനുഗ്രഹം
فَرِحَ
X
അവന്‍ മതിമറന്നാഹ്ലാദിക്കുന്നു
بِهَاۖ
X
അതില്‍
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിക്കുയാണെങ്കില്‍
سَيِّئَةٌ
X
വല്ല ദോഷവും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചത് കാരണമായി
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
فَإِنَّ الْإِنسَانَ
X
അപ്പോള്‍ മനുഷ്യന്‍
كَفُورٌ
X
കടുത്ത കൃതഘ്നനാകുന്നു
﴿42:48﴾