Repeated Words in Quran

< >
Total Found : 3
إِنَّا
X
നിശ്ചയം നാം
أَرْسَلْنَاكَ
X
നിന്നെ നാം അയച്ചു
بِالْحَقِّ
X
സത്യവുമായി
بَشِيرًا
X
ശുഭവാര്‍ത്ത അറിയിക്കുന്നവനായിട്ട്
وَنَذِيرًاۖ
X
മുന്നറിയിപ്പ് നല്‍കുന്നവനായിട്ടും
وَلَا تُسْأَلُ
X
നിന്നോട് ചോദിക്കപ്പെടുന്നതല്ല
عَنْ أَصْحَابِ
X
അവകാശികളെക്കുറിച്ച്
الْجَحِيمِ
X
നരകത്തിന്റെ
﴿2:119﴾ مَّا أَصَابَكَ
X
നിന്നെ ബാധിച്ച
مِنْ حَسَنَةٍ
X
ഏത് നന്മയും
فَمِنَ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَمَا أَصَابَكَ
X
നിന്നെ ബാധിച്ച
مِن سَيِّئَةٍ
X
ഏത് തിന്മയും
فَمِن نَّفْسِكَۚ
X
അത് നിന്നില്‍ നിന്നുള്ളതാണ്
وَأَرْسَلْنَاكَ
X
നാം നിന്നെ അയച്ചിരിക്കുന്നു
لِلنَّاسِ
X
മനുഷ്യര്‍ക്ക് വേണ്ടിയുള്ള
رَسُولًاۚ
X
ദൂതനായി
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു (തന്നെ)
شَهِيدًا
X
സാക്ഷിയായി
﴿4:79﴾ مَّن يُطِعِ
X
അനുസരിക്കുന്നവനാരോ
الرَّسُولَ
X
ദൈവദൂതനെ
فَقَدْ أَطَاعَ
X
തീര്‍ച്ചയായും അവന്‍ അനുസരിച്ചിരിക്കുന്നു
اللَّهَۖ
X
അല്ലാഹുവിനെ
وَمَن
X
ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുപോയാല്‍
فَمَا أَرْسَلْنَاكَ
X
നാം നിന്നെ നിയോഗിച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
حَفِيظًا
X
കാവല്‍ക്കാരനായി
﴿4:80﴾ كَذَٰلِكَ
X
അപ്രകാരം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
X
ഒരു സമുദായത്തില്‍
قَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
X
അതിനു മുമ്പും
أُمَمٌ
X
സമുദായങ്ങള്‍
لِّتَتْلُوَ
X
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
X
അവര്‍ക്ക്
الَّذِي أَوْحَيْنَا
X
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
وَهُمْ
X
അവരാകട്ടെ
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
X
പരമകാരുണികനെ
قُلْ
X
നീ പറയുക
هُوَ
X
അവനാകുന്നു
رَبِّي
X
എന്റെ നാഥന്‍
لَا إِلَٰهَ
X
ദൈവമേ ഇല്ല
إِلَّا هُوَ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
مَتَابِ
X
എന്റെ തിരിച്ചുപോക്ക്
﴿13:30﴾ رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِكُمْۖ
X
നിങ്ങളെക്കുറിച്ച്
إِن يَشَأْ
X
അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
يَرْحَمْكُمْ
X
അവന്‍ നിങ്ങളോട് കരുണകാണിക്കും
أَوْ
X
അല്ലെങ്കില്‍
إِن يَشَأْ
X
അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
يُعَذِّبْكُمْۚ
X
അവന്‍ നിങ്ങളെ ശിക്ഷിക്കും
وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
സംരക്ഷകനായി
﴿17:54﴾ وَبِالْحَقِّ
X
സത്യപൂര്‍ണമായി
أَنزَلْنَاهُ
X
നാം അത് അവതരിപ്പിക്കുന്നു
وَبِالْحَقِّ
X
സത്യപൂര്‍ണമായിത്തന്നെ
نَزَلَۗ
X
അത് അവതരിക്കുകയും ചെയ്തു
وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
إِلَّا مُبَشِّرًا
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായല്ലാതെ
وَنَذِيرًا
X
മുന്നറിയിപ്പ് നല്‍കുന്നവനും
﴿17:105﴾ وَمَا أَرْسَلْنَاكَ
X
നാം താങ്കളെ അയച്ചിട്ടില്ല
إِلَّا رَحْمَةً
X
കാരുണ്യമായല്ലാതെ
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿21:107﴾ وَمَا أَرْسَلْنَاكَ
X
നാം നിന്നെ അയച്ചിട്ടില്ല
إِلَّا مُبَشِّرًا
X
ശുഭവാര്‍ത്ത അറിയിക്കുന്നവനായല്ലാതെ
وَنَذِيرًا
X
മുന്നറിയിപ്പു നല്‍കുന്നവനും
﴿25:56﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَرْسَلْنَاكَ
X
നിശ്ചയം നാം നിന്നെ അയച്ചിരിക്കുന്നു
شَاهِدًا
X
സാക്ഷിയായി
وَمُبَشِّرًا
X
ശുഭവാര്‍ത്തയറിയിക്കുന്നവനായും
وَنَذِيرًا
X
മുന്നറിയിപ്പ് നല്‍കുന്നവനായും
﴿33:45﴾ وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
إِلَّا كَافَّةً
X
ഒന്നടങ്കമായിട്ടല്ലാതെ
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
بَشِيرًا
X
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًا
X
മുന്നറിയിപ്പു നല്‍കുന്നവനായും
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ ഏറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿34:28﴾ إِنَّا أَرْسَلْنَاكَ
X
നിശ്ചയം നിന്നെ നാം അയച്ചിരിക്കുന്നു
بِالْحَقِّ
X
സത്യസന്ദേശവുമായി
بَشِيرًا
X
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًاۚ
X
മുന്നറിയിപ്പുകാരനും
وَإِن مِّنْ أُمَّةٍ
X
ഒരു സമുദായവുമില്ല
إِلَّا
X
അല്ലാതെ
خَلَا
X
കഴിഞ്ഞുപോയി
فِيهَا
X
അതില്‍
نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
﴿35:24﴾ فَإِنْ أَعْرَضُوا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവര്‍ക്ക് മേല്‍
حَفِيظًاۖ
X
കാവല്‍ക്കാരനായി
إِنْ عَلَيْكَ
X
നിന്റെ മേല്‍ ബാധ്യതയില്ല
إِلَّا الْبَلَاغُۗ
X
സന്ദേശമെത്തിക്കലല്ലാതെ
وَإِنَّا
X
തീര്‍ച്ചയായും നാം
إِذَا أَذَقْنَا
X
നാം രുചിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
X
ഒരനുഗ്രഹം
فَرِحَ
X
അവന്‍ മതിമറന്നാഹ്ലാദിക്കുന്നു
بِهَاۖ
X
അതില്‍
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിക്കുയാണെങ്കില്‍
سَيِّئَةٌ
X
വല്ല ദോഷവും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചത് കാരണമായി
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
فَإِنَّ الْإِنسَانَ
X
അപ്പോള്‍ മനുഷ്യന്‍
كَفُورٌ
X
കടുത്ത കൃതഘ്നനാകുന്നു
﴿42:48﴾ إِنَّا
X
നിശ്ചയം, നാം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചിരിക്കുന്നു
شَاهِدًا
X
സാക്ഷിയായി
وَمُبَشِّرًا
X
സുവാര്‍ത്ത അറിയിക്കുന്നവനായും
وَنَذِيرًا
X
മുന്നറിയിപ്പു നല്‍കുന്നവനായും
﴿48:8﴾