Repeated Words in Quran

< >
Total Found : 6
قُلْ
X
നീ പറയുക
أَرَأَيْتَكُمْ
X
നിങ്ങളൊന്നു പറഞ്ഞുതരൂ
إِنْ أَتَاكُمْ
X
നിങ്ങളെ ബാധിച്ചാല്‍
عَذَابُ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
أَوْ
X
അല്ലെങ്കില്‍
أَتَتْكُمُ
X
നിങ്ങള്‍ക്ക് വന്നെത്തി
السَّاعَةُ
X
അന്ത്യനാള്‍
أَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെ ആണോ?
تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുക
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿6:40﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتَكُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?(നിങ്ങള്‍ പറഞ്ഞുതരൂ)
إِنْ أَتَاكُمْ
X
നിങ്ങള്‍ക്ക് വന്നെത്തിയാല്‍
عَذَابُ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
بَغْتَةً
X
പെട്ടെന്ന്
أَوْ
X
അല്ലെങ്കില്‍
جَهْرَةً
X
പ്രത്യക്ഷത്തില്‍
هَلْ يُهْلَكُ
X
നശിപ്പിക്കപ്പെടുമോ?
إِلَّا الْقَوْمُ
X
ജനത അല്ലാതെ
الظَّالِمُونَ
X
അക്രമികളായ
﴿6:47﴾ قَالَ
X
അവന്‍ പറഞ്ഞു
أَرَأَيْتَكَ
X
നീ കണ്ടുവോ
هَٰذَا الَّذِي
X
ഈയൊരുത്തനെ
كَرَّمْتَ
X
നീ ആദരിച്ചു
عَلَيَّ
X
എന്നേക്കാള്‍
لَئِنْ أَخَّرْتَنِ
X
നീ എന്നെ പിന്തിക്കുമെങ്കില്‍
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
لَأَحْتَنِكَنَّ
X
തീര്‍ച്ചയായും ഞാന്‍ കീഴ്പെടുത്തുകതന്നെചെയ്യും
ذُرِّيَّتَهُ
X
അവന്റെ സന്താനങ്ങളെ
إِلَّا قَلِيلًا
X
കുറച്ചുപേര്‍ ഒഴികെ
﴿17:62﴾ قَالَ
X
അവന്‍ പറഞ്ഞു
أَرَأَيْتَ
X
താങ്കള്‍ കണ്ടില്ലേ
إِذْ أَوَيْنَا
X
നാം അഭയം പ്രാപിച്ചപ്പോള്‍
إِلَى الصَّخْرَةِ
X
ആ പാറയില്‍
فَإِنِّي
X
അപ്പോള്‍ ഞാന്‍
نَسِيتُ
X
മറന്നു പോയി
الْحُوتَ
X
ആ മത്സ്യത്തെ
وَمَا أَنسَانِيهُ
X
അത് എന്നെ മറപ്പിച്ചിട്ടില്ല
إِلَّا الشَّيْطَانُ
X
പിശാചല്ലാതെ
أَنْ أَذْكُرَهُۚ
X
ഞാനത് പറയാന്‍
وَاتَّخَذَ
X
അത് ഉണ്ടാക്കുകയും ചെയ്തു
سَبِيلَهُ
X
അതിന്റെ വഴി
فِي الْبَحْرِ
X
സമുദ്രത്തില്‍
عَجَبًا
X
അത്ഭുതകരമായിട്ട്
﴿18:63﴾ أَرَأَيْتَ
X
നീ കണ്ടോ
مَنِ
X
ഒരുത്തനെ
اتَّخَذَ
X
അവന്‍ സ്വീകരിച്ചു
إِلَٰهَهُ
X
അവന്റെ ദൈവമായി
هَوَاهُ
X
അവന്റെ ദേഹേഛയെ
أَفَأَنتَ
X
അപ്പോള്‍ നീയോ
تَكُونُ
X
നീ ആകുന്നു
عَلَيْهِ
X
അവന്റെ
وَكِيلًا
X
ബാധ്യതയേല്‍ക്കുന്നവന്‍
﴿25:43﴾ أَرَأَيْتَ
X
നീ കണ്ടോ?
الَّذِي يَنْهَىٰ
X
തടയുന്നവനെ
﴿96:9﴾ أَرَأَيْتَ
X
നിന്റെ അഭിപ്രായമെന്ത്?
إِن كَانَ
X
അയാള്‍ ആണെങ്കില്‍
عَلَى الْهُدَىٰ
X
നേര്‍വഴിയില്‍
﴿96:11﴾ أَرَأَيْتَ
X
നിന്റെ അഭിപ്രായമെന്ത്?
إِن كَذَّبَ
X
അവന്‍ കളവാക്കിയെങ്കില്‍
وَتَوَلَّىٰ
X
പിന്തിരിഞ്ഞുപോവുകയും (ചെയ്തെങ്കില്‍)
﴿96:13﴾ أَرَأَيْتَ
X
നീ കണ്ടോ?
الَّذِي يُكَذِّبُ
X
നിഷേധിക്കുന്നവനെ
بِالدِّينِ
X
മതത്തെ
﴿107:1﴾