Repeated Words in Quran

< >
Total Found : 2
وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ وَدَخَلَ
X
പ്രവേശിച്ചു
مَعَهُ
X
അവനോടൊപ്പം
السِّجْنَ
X
ജയിലില്‍
فَتَيَانِۖ
X
രണ്ടു യുവാക്കള്‍
قَالَ
X
പറഞ്ഞു
أَحَدُهُمَا
X
അവരിലൊരുവന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَانِي
X
ഞാന്‍ എന്നെ(സ്വപ്നത്തില്‍)കാണുന്നു
أَعْصِرُ
X
ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി
خَمْرًاۖ
X
മദ്യം
وَقَالَ
X
പറഞ്ഞു
الْآخَرُ
X
മറ്റെയാള്‍
إِنِّي
X
നിശ്ചയമായും ഞാന്‍
أَرَانِي
X
ഞാന്‍ എന്നെ കാണുന്നു
أَحْمِلُ
X
ഞാന്‍ ചുമക്കുന്നതായി
فَوْقَ رَأْسِي
X
എന്റെ തലയില്‍
خُبْزًا
X
റൊട്ടി
تَأْكُلُ
X
തിന്നുന്നതായും
الطَّيْرُ
X
പക്ഷികള്‍
مِنْهُۖ
X
അതില്‍നിന്ന്
نَبِّئْنَا
X
ഞങ്ങള്‍ക്ക് പറഞ്ഞുതരിക
بِتَأْوِيلِهِۖ
X
ഇതിന്റെ വ്യാഖ്യാനം
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَرَاكَ
X
താങ്കളെ ഞങ്ങള്‍ കാണുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿12:36﴾ وَإِذَا بُشِّرَ
X
സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
X
അവരിലൊരാള്‍
بِالْأُنثَىٰ
X
ഒരു പെണ്‍കുഞ്ഞിനെക്കുറിച്ച്
ظَلَّ
X
ആയിത്തീരും
وَجْهُهُ
X
അവന്റെ മുഖം
مُسْوَدًّا
X
കരുവാളിച്ചത്
وَهُوَ كَظِيمٌ
X
അവന്‍ ദുഃഖിതനായ നിലയില്‍
﴿16:58﴾ وَضَرَبَ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
مَثَلًا
X
(മറ്റൊരു) ഉദാഹരണം
رَّجُلَيْنِ
X
രണ്ടാളുകളെ
أَحَدُهُمَا
X
അവരിലൊരാള്‍
أَبْكَمُ
X
ഊമയാകുന്നു
لَا يَقْدِرُ
X
അയാള്‍ക്ക് കഴിവില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
وَهُوَ
X
അയാള്‍
كَلٌّ
X
ഭാരമാകുന്നു
عَلَىٰ مَوْلَاهُ
X
തന്റെ യജമാനന്
أَيْنَمَا يُوَجِّههُّ
X
അദ്ദേഹം അവനെ എവിടേക്ക് തിരിച്ചുവിട്ടാലും
لَا يَأْتِ
X
അവന്‍ വരികയില്ല
بِخَيْرٍۖ
X
ഒരു നന്മയുമായും
هَلْ يَسْتَوِي
X
സമമാകുമോ
هُوَ
X
അവന്‍
وَمَن يَأْمُرُ
X
കല്‍പിക്കുന്നവനും
بِالْعَدْلِۙ
X
നീതിക്കുവേണ്ടി
وَهُوَ
X
അദ്ദേഹമാകട്ടെ
عَلَىٰ صِرَاطٍ
X
മാര്‍ഗത്തിലാണ്
مُّسْتَقِيمٍ
X
നേരായ
﴿16:76﴾ وَقَضَىٰ
X
വിധിച്ചിരിക്കുന്നു
رَبُّكَ
X
നിന്റെ നാഥന്‍
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന്
إِلَّا إِيَّاهُ
X
അവന്നല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۚ
X
നന്മ ചെയ്യണമെന്നും
إِمَّا يَبْلُغَنَّ
X
എത്തുകയായാല്‍
عِندَكَ
X
നിന്റെയടുക്കല്‍
الْكِبَرَ
X
വാര്‍ദ്ധക്യം
أَحَدُهُمَا
X
അവര്‍ രണ്ടിലൊരാള്‍
أَوْ كِلَاهُمَا
X
അല്ലെങ്കില്‍ രണ്ടുപേരും
فَلَا تَقُل
X
അപ്പോള്‍ നീ പറയരുത്
لَّهُمَا
X
അവര്‍ രണ്ടുപേരോടും
أُفٍّ
X
ഛെ (എന്ന്)
وَلَا تَنْهَرْهُمَا
X
അവര്‍ രണ്ട്പേരോടും നീ കയര്‍ത്തു സംസാരിക്കുകയും ചെയ്യരുത്‌
وَقُل
X
നീ പറയുകയും ചെയ്യുക
لَّهُمَا
X
അവര്‍ രണ്ടുപേരോടും
قَوْلًا
X
വാക്ക്
كَرِيمًا
X
മാന്യമായ
﴿17:23﴾ وَإِذَا بُشِّرَ
X
ശുഭവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
X
അവരിലൊരാള്‍ക്ക്
بِمَا ضَرَبَ
X
അവന്‍ ആക്കിയതിനെപ്പറ്റി
لِلرَّحْمَٰنِ
X
പരമകാരുണികന്
مَثَلًا
X
തുല്യം
ظَلَّ
X
ആയിത്തീര്‍ന്നു
وَجْهُهُ
X
അവന്റെ മുഖം
مُسْوَدًّا
X
കറുത്തിരുണ്ടത്
وَهُوَ
X
അവനായിരിക്കെ
كَظِيمٌ
X
ദുഃഖിതന്‍
﴿43:17﴾