Repeated Words in Quran

< >
Total Found : 3
وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
X
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
X
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿2:34﴾ إِلَّا إِبْلِيسَ
X
ഇബ്‌ലീസൊഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
أَن يَكُونَ
X
അവന്‍ ആയിത്തീരാന്‍
مَعَ السَّاجِدِينَ
X
പ്രണാമമര്‍പ്പിക്കുന്നവര്‍ക്കൊപ്പം
﴿15:31﴾ وَلَقَدْ صَرَّفْنَا
X
നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്
لِلنَّاسِ
X
ജനങ്ങള്‍ക്ക് വേണ്ടി
فِي هَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
مِن كُلِّ مَثَلٍ
X
എല്ലാവിധ ഉപമകളും
فَأَبَىٰ
X
അപ്പോള്‍ വിസമ്മതിച്ചു
أَكْثَرُ النَّاسِ
X
ജനങ്ങളില്‍ അധികപേരും
إِلَّا كُفُورًا
X
സത്യനിഷേധമല്ലാതെ (നിഷേധിക്കാനല്ലാതെ കൂട്ടാക്കിയില്ല)
﴿17:89﴾ وَلَقَدْ أَرَيْنَاهُ
X
നാം അവന്(ഫിര്‍ഔന്) കാണിച്ചു കൊടുക്കുക തന്നെ ചെയ്തു
آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
كُلَّهَا
X
അവയെല്ലാം
فَكَذَّبَ
X
എന്നിട്ടവന്‍ കളവാക്കി
وَأَبَىٰ
X
വിസമ്മതിക്കുകയും ചെയ്തു
﴿20:56﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം ചെയ്യുവിന്‍
لِآدَمَ
X
ആദമിന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
﴿20:116﴾ وَلَقَدْ
X
തീര്‍ച്ചയായും
صَرَّفْنَاهُ
X
നാം അത് വിതരണംചെയ്തു
بَيْنَهُمْ
X
അവര്‍ക്കിടയില്‍
لِيَذَّكَّرُوا
X
അവര്‍ ചിന്തിച്ചറിയാന്‍ വേണ്ടി
فَأَبَىٰ
X
എന്നാല്‍ വിസമ്മതിക്കുന്നു
أَكْثَرُ النَّاسِ
X
ജനങ്ങളിലേറെ പേരും
إِلَّا كُفُورًا
X
നന്ദികേട് കാണിക്കാനല്ലാതെ
﴿25:50﴾