Repeated Words in Quran

< >
Total Found : 3
إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ الٓر‌ۚ
X
അലിഫ് ലാം റാഅ്
كِتَابٌ
X
വേദഗ്രന്ഥം
أُحْكِمَتْ
X
സുഭദ്രമാക്കപ്പെട്ടു
آيَاتُهُ
X
ഇതിലെ സൂക്തങ്ങള്‍
ثُمَّ فُصِّلَتْ
X
പിന്നെ വിശദീകരിക്കപ്പെടുകയും ചെയ്തു
مِن لَّدُنْ حَكِيمٍ
X
യുക്തിമാനായ (അല്ലാഹുവില്‍)നിന്ന്
خَبِيرٍ
X
സൂക്ഷ്മജ്ഞനുമായ
﴿11:1﴾ كِتَابٌ
X
ഒരു ഗ്രന്ഥം
فُصِّلَتْ
X
വിശദീകരിക്കപ്പെട്ടിരിക്കുന്നു
آيَاتُهُ
X
അതിലെ സൂക്തങ്ങള്‍
قُرْآنًا
X
ഖുര്‍ആന്‍, പാരായണം ചെയ്യപ്പെടുന്ന
عَرَبِيًّا
X
അറബി ഭാഷയിലുള്ള
لِّقَوْمٍ
X
ജനത്തിനു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿41:3﴾ وَلَوْ جَعَلْنَاهُ
X
ഇതിനെ നാം ആക്കിയിരുന്നെങ്കില്‍
قُرْآنًا
X
ഖുര്‍ആന്‍
أَعْجَمِيًّا
X
അനറബി ഭാഷയിലുള്ള
لَّقَالُوا
X
അവര്‍ പറയുമായിരുന്നു
لَوْلَا فُصِّلَتْ
X
എന്തു കൊണ്ടു വിശദമാക്കപ്പെട്ടില്ല
آيَاتُهُۖ
X
ഇതിലെ വചനങ്ങള്‍
أَأَعْجَمِيٌّ
X
ഒരനറബി ഗ്രന്ഥമോ
وَعَرَبِيٌّۗ
X
അറബി പ്രവാചകനും?
قُلْ
X
നീ പറയുക
هُوَ
X
ഇത്
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവര്‍ക്ക്
هُدًى
X
സന്‍മാര്‍ഗ ദര്‍ശനമാണ്
وَشِفَاءٌۖ
X
രോഗശാന്തിയും
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
فِي آذَانِهِمْ
X
അവരുടെ കാതുകളിലുണ്ട്
وَقْرٌ
X
അടപ്പ്
وَهُوَ
X
അത് (ഖുര്‍ആന്‍)
عَلَيْهِمْ
X
അവര്‍ക്ക്
عَمًىۚ
X
അന്ധതയാകുന്നു
أُولَٰئِكَ
X
അവര്‍
يُنَادَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
بَعِيدٍ
X
വിദൂരമായ
﴿41:44﴾